പാകിസ്താനിലേക്ക് പോകുന്നതിന് യുഎസ് പൗരന്മാർക്ക് വിലക്ക്!

വാഷിംഗ്‌ടൺ:പാക്കിസ്ഥാൻ സന്ദർശിക്കാൻ പോകുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരർ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. അമേരിക്കന്‍ നയതന്ത്ര ഓഫീസുകളെയും ഉദ്യോഗസ്ഥരെയും ഭീകരർ ലക്‌ഷ്യം വെച്ചിട്ടുള്ളതായും പറയുന്നു.നേരത്തെ ചൈനയും അവരുടെ പൗരന്മാർക്ക് സമാന മുന്നറിയിപ്പ് നൽകിയിരുന്നു.

Be the first to comment on "പാകിസ്താനിലേക്ക് പോകുന്നതിന് യുഎസ് പൗരന്മാർക്ക് വിലക്ക്!"

Leave a comment

Your email address will not be published.


*