ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര ഇന്ന് തുടങ്ങി!

ധര്‍മശാല:മൂന്നു മത്സരങ്ങളുള്ള ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ന് 11 .30 മുതൽ മത്സരം തുടങ്ങി. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയ്ക്ക് ബാറ്റിംഗ് നൽകുകയായിരുന്നു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഇല്ലാതെയാണ് ടീം ഇന്ത്യ ശ്രീലങ്കയെ നേരിടാൻ ഇറങ്ങുന്നത്. രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത്.

തുടർച്ചയായ ഏഴു ഏകദിന പരമ്പരകൾ ജയിച്ച ഇന്ത്യയും തുടർച്ചയായി 12 അന്താരാഷ്ട്ര മത്സരങ്ങള്‍ തോറ്റ ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിൽ ജയം ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടറിയണം. തിസാര പെരേരയാണ് ശ്രീലങ്കയുടെ നായകൻ.

Be the first to comment on "ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര ഇന്ന് തുടങ്ങി!"

Leave a comment

Your email address will not be published.


*