ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ നടക്കും!

മുംബൈ: 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയാകും. ഇതാദ്യമായാണ് ഇന്ത്യ ഒറ്റയ്ക്ക് ഒരു ഏകദിന ലോകകപ്പിന് വേദിയാകുന്നത്. ഇന്ന് ചേർന്ന ബിസിസിഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് തീരുമാനം .

1987, 1996, 2011 വര്‍ഷങ്ങളില്‍ പാകിസ്ഥാൻ,ബംഗ്ലാദേശ്,ശ്രീലങ്ക എന്നി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.2021 ലെ ചാമ്പ്യൻസ് ട്രോഫി മത്സരവും ഇന്ത്യയിൽ നടക്കും.

Be the first to comment on "ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ നടക്കും!"

Leave a comment

Your email address will not be published.


*