ന്യൂയോർക്കിൽ സ്ഫോടനം!

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ മാന്‍ഹട്ടനിൽ സ്ഫോടനം. മാന്‍ഹട്ടനില്‍ ടൈംസ് സ്ക്വയറിന് സമീപത്തെ പോര്‍ട്ട് അതോറിറ്റി ബസ് ടെര്‍മിനലിലാണ് സ്ഫോടനമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

Be the first to comment on "ന്യൂയോർക്കിൽ സ്ഫോടനം!"

Leave a comment

Your email address will not be published.


*