വിരാട് കോഹ്‌ലി -അനുഷ്ക ശർമ വിവാഹം കഴിഞ്ഞു!

ന്യൂഡൽഹി:ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും വിവാഹിതരായി. തിങ്കളാഴ്ച രാവിലെ ഇറ്റലിയിലെ മിലാനില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹമെന്നാണ് റിപ്പോർട്ടുകൾ. ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുത്തുള്ളൂ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

Be the first to comment on "വിരാട് കോഹ്‌ലി -അനുഷ്ക ശർമ വിവാഹം കഴിഞ്ഞു!"

Leave a comment

Your email address will not be published.


*