കോഹ്‌ലി മുംബൈയിലേക്ക്‌ താമസം മാറുന്നു!

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലി-അനുഷ്ക ശർമ വിവാഹം ഇന്നലെയാണ് ഇറ്റലിയിൽ നടന്നത്. ബോളിവുഡിലെ തിരക്കേറിയ നായികയാണ് അനുഷ്ക ശർമ. അത് നന്നായി അറിയാവുന്ന വിരാട് കോഹ്‌ലി അനുഷ്കയ്ക്കായി മുംബൈയിലേക്ക്‌ താമസം മാറാൻ ഒരുങ്ങുന്നതായി പുതിയ റിപ്പോർട്ടുകൾ. മുംബൈയിലെ വറ്ലിയിലേക്കാകും ഇരുവരും താമസത്തിനായി എത്തുക.

Be the first to comment on "കോഹ്‌ലി മുംബൈയിലേക്ക്‌ താമസം മാറുന്നു!"

Leave a comment

Your email address will not be published.


*