അഡ്വ. സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം!

ചാലക്കുടി രാജീവ് വധക്കേസിലെ പ്രതിയായ അഡ്വ.സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം ലഭിച്ചു. ഭാര്യപിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഉദയഭാനുവിന് ഹൈക്കോടതി മൂന്നു ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും തുല്യതുകയ്ക്കുള്ള രണ്ടു ആൾജാമ്യത്തിലുമാണ് ഇടക്കാല ജാമ്യം.

Be the first to comment on "അഡ്വ. സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം!"

Leave a comment

Your email address will not be published.


*