ഇന്ത്യയ്ക്ക് ജയം!

മൊഹാലി:ശ്രീലങ്കയ്ക്കു എതിരായ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം.രണ്ടാം ഏകദിനത്തിൽ 141 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്പിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 392 റണ്സെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സാണ് എടുത്തത്.  ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇരുടീമുകളും 1 -1 ഒപ്പത്തിനൊപ്പമെത്തി.

Be the first to comment on "ഇന്ത്യയ്ക്ക് ജയം!"

Leave a comment

Your email address will not be published.


*