ജിഷാവധകേസ്;ശിക്ഷ നാളെ വിധിക്കും!

കൊച്ചി:പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി ആയിരുന്ന ജിഷ കൊല്ലപ്പെട്ട കേസിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ ശിക്ഷ നാളെ വിധിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസിലെ അന്തിമ വാദം ഇന്ന് പൂർത്തിയായി.

ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ പ്രോസിക്യുഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളാണ് നിര്ണായകമായതെന്നു കോടതി പറഞ്ഞു. അതേസമയം തൻ തെറ്റുചെയ്തിട്ടില്ലെന്നു പ്രതിയായ അമീറുൽ ഇസ്ലാം കോടതിയിൽ പറഞ്ഞു.

Be the first to comment on "ജിഷാവധകേസ്;ശിക്ഷ നാളെ വിധിക്കും!"

Leave a comment

Your email address will not be published.


*