നടിയെ ആക്രമിച്ച കേസ്;ദിലീപ് കോടതിയിലെത്തി രേഖകൾ പരിശോധിച്ചു!

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപ് കോടതിയിലെത്തി കേസ് രേഖകൾ പരിശോധിച്ചു. അങ്കമാലി കോടതിയില്‍ അഭിഭാഷകനായ ബി രാമന്പിള്ളയ്ക്കൊപ്പം എത്തിയാണ് കേസ് രേഖകൾ പരിശോധിച്ചത്. രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കേസില്‍ ഒന്‍പതാം പ്രതിയായ ദിലീപിനെ, നടി അക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കാണിക്കരുതെന്നു പോലീസ് ആവശ്യപ്പെട്ടിരുന്നു.

Be the first to comment on "നടിയെ ആക്രമിച്ച കേസ്;ദിലീപ് കോടതിയിലെത്തി രേഖകൾ പരിശോധിച്ചു!"

Leave a comment

Your email address will not be published.


*