ശീതകാല സമ്മേളനം ഇന്നാരംഭിക്കും!

ന്യൂഡൽഹി:പാർലമെന്റിന്റെ 21 ദിവസം നീണ്ടു നിൽക്കുന്ന ശീതകാല സമ്മേളനം ഇന്നാരംഭിക്കും. 2016ലെ വാടക ഗര്‍ഭധാരണ ബില്‍, 2013ലെ അഴിമതി തടയല്‍ ഭേദഗതി ബില്‍, 2016 ലെ ഭിന്നലിംഗക്കാരുടെ അവകാശസംരക്ഷണ ബില്‍ എന്നിവയെല്ലാം ശീതകാല സമ്മേളനത്തില്‍ ചാച്ചയ്ക്കു വരാനാണ് സാധ്യത. മുത്തലാഖ് ഇഷായത്തിൽ മുസ്ലിം സ്ത്രീകളുടെ ജീവനാംശം സംബന്ധിച്ച വിഷയവും ചർച്ചയ്ക്കു വരും.

Be the first to comment on "ശീതകാല സമ്മേളനം ഇന്നാരംഭിക്കും!"

Leave a comment

Your email address will not be published.


*