സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞു!

കൊച്ചി:പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ കാർ രജിസ്റ്റർ ചെയ്‌തെന്ന കേസിൽ നടനും എംപിയുമായ സുരേഷ്‌ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്നാഴ്ചയ്ത്തേക്കു തടഞ്ഞു. സുരേഷ്ഗോപി ഹൈക്കോടതിയില്‍ സമർപ്പിച്ച മുൻ‌കൂർ ജാമ്യഹര്‍ജിയിലാണ് ഉത്തരവ്.

അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി സുരേഷ് ഗോപിയോട് നിർദേശിച്ചു. അതേസമയം കേസുമായി ബന്ധപെട്ടു സുരേഷ്‌ഗോപി ഹാജരാക്കിയ രേഖകളിൽ കോടതി സംശയം പ്രകടിപ്പിച്ചു.

Be the first to comment on "സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞു!"

Leave a comment

Your email address will not be published.


*