ഓഖി;കോഴിക്കോട് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി!

കോഴിക്കോട്:ഓഖി ചുഴലികാറ്റിൽപെട്ടു കടലിൽ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ബേപ്പൂരില്‍ പുറംകടലില്‍ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നാവികസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.വൈകീട്ടോടെ മൃതദേഹങ്ങൾ കരയിലെത്തിക്കും.

Be the first to comment on "ഓഖി;കോഴിക്കോട് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി!"

Leave a comment

Your email address will not be published.


*