കുറ്റപ്പത്രം ചോർന്നു;ദിലീപിന്റെ പരാതിയിൽ വാദം പൂർത്തിയായി!

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോർന്നതുമായി ബന്ധപെട്ടു നടൻ ദിലീപ് സമർപ്പിച്ച ഹർജിയിൽ വാദം അങ്കമാലി കോടതിയില്‍ പൂർത്തിയായി. കേസിലെ ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘം തന്നെ വ്യക്തിപരമായി അപമാനിക്കാന്‍ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നായിരുന്നു ദിലീപ് നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്.ദിലീപ് ഹരിശ്ചന്ദ്രനല്ലെന്നും മാധ്യമ വാർത്തകൾക്കു പിന്നിൽ ദിലീപ് തന്നെയാണെന്നുമാണ് പോലീസിന്റെ വാദം.

Be the first to comment on "കുറ്റപ്പത്രം ചോർന്നു;ദിലീപിന്റെ പരാതിയിൽ വാദം പൂർത്തിയായി!"

Leave a comment

Your email address will not be published.


*