സൗബിന്‍ ഷാഹിർ വിവാഹിതനായി!

സംവിധായകനും നടനുമായ സൗബിന്‍ ഷാഹിർ വിവാഹിതനായി. കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീർ വധു. അടുത്ത ബാൻഡുകളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. പ്രേമം, ചാര്‍ലി,മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിൽ സ്റേഡിയമായ വേഷങ്ങൾ ചെയ്ത സൗബിന്‍ ദുൽഖർ സൽമാനെ നായകനാക്കി പറവ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

Be the first to comment on "സൗബിന്‍ ഷാഹിർ വിവാഹിതനായി!"

Leave a comment

Your email address will not be published.


*