പാകിസ്ഥാനിൽ സ്ഫോടനം;എട്ട് മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ക്വറ്റയിലെ ക്രിസ്ത്യൻ ദേവാലയത്തിൽ ഞായറാഴ്ച കുർബാനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി എത്തിയ രണ്ടു ഭീകരരിൽ ഒരാൾ ചാവേറായി പൊട്ടി തെറിക്കുകയായിരുന്നു.

Be the first to comment on "പാകിസ്ഥാനിൽ സ്ഫോടനം;എട്ട് മരണം"

Leave a comment

Your email address will not be published.


*