ഫഹദ് ഫാസിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി!

ആലപ്പുഴ:നികുതി വെട്ടിപ്പ് കേസിൽ നടൻ ഫഹദ് ഫാസിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ബുധനാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു ഫഹദിനും നടി അമല പോളിനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാനത്തിന് നികുതി നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

Be the first to comment on "ഫഹദ് ഫാസിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി!"

Leave a comment

Your email address will not be published.


*