ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ സിന്ധുവിന് വെള്ളി!

ദുബായ്: ലോകത്തിലെ ആദ്യ റാങ്കുകളിലുള്ള താരങ്ങള്‍ അണിനിരന്ന ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിന് തോല്‍വി. ജപ്പാന്‍ താരം അകുമാന യമാഗാച്ചിയോടാണ് സിന്ധുവിന്റെ തോൽവി. സ്കോര്‍: 15-21, 21-12, 21-29.

Be the first to comment on "ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ സിന്ധുവിന് വെള്ളി!"

Leave a comment

Your email address will not be published.


*