വിജയ് സേതുപതിയും നയൻതാരയും വീണ്ടും ഒന്നിക്കുന്നു!

അരുണ്‍ ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ‘ഇമയിക്ക് നൊടികള്‍’ എന്ന ചിത്രത്തിലാണ് രണ്ട് പേരും വീണ്ടും ഒന്നിക്കുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ പാട്ടുകള്‍ ഉടനെ പുറത്ത് വരുമെന്നാണ് വിവരം. മുമ്പ് ഇവര്‍ ഒന്നിച്ച് അഭിനയിച്ച് നാനും റൗഡിതാന്‍ എന്ന സിനിമ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.

Be the first to comment on "വിജയ് സേതുപതിയും നയൻതാരയും വീണ്ടും ഒന്നിക്കുന്നു!"

Leave a comment

Your email address will not be published.


*