ഹിമാചലിലും ഗുജറാത്തിലും ബിജെപി തന്നെ!

ന്യൂഡൽഹി:ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിലേക്ക്. ഗുജറാത്തിൽ ബിജെപി 105 സീറ്റു നേടിയപ്പോൾ, കോൺഗ്രസ്സ് 74 സീറ്റും മറ്റുള്ളവർ 3 സീറ്റും നേടി. എന്നാൽ കഴിഞ്ഞ തവണ 115 സീറ്റാണ് ബിജെപി ഗുജറാത്തിൽ നേടിയിരുന്നത്. ഇത്തവണ അത് 105 സീറ്റായി ചുരുങ്ങി. കോൺഗ്രസ്സ് എന്നാൽ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്.

ഹിമാചൽ പ്രദേശിൽ ബിജെപി നിലവിൽ 44 സീറ്റും കോൺഗ്രസ്സ് 22 ഉം, മറ്റുള്ളവർ 2 ഉം സീറ്റുകൾ നേടി. കോൺഗ്രസ്സായിരുന്നു ഹിമാചൽ പ്രദേശ് ഭരിച്ചിരുന്നത്.ആർക്കൊക്കെ എത്ര സീറ്റുകൾ ലഭിച്ചു എന്ന് വൈകീട്ടോടെ മനസിലാകും.

Be the first to comment on "ഹിമാചലിലും ഗുജറാത്തിലും ബിജെപി തന്നെ!"

Leave a comment

Your email address will not be published.


*