കൊച്ചി മെട്രോയുടെ ഓട്ടം നിലച്ചു!

മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ ട്രാക്കിലേക്ക് എടുത്തുചാടിയതിനെ തുടര്‍ന്ന് കൊച്ചി മെട്രോയുടെ ഓട്ടം നിലച്ചു. അരമണിക്കൂറോളം സര്‍വ്വീസ് നിര്‍ത്തിവച്ചതിന് ശേഷം പുനസ്ഥാപിച്ചു. ട്രാക്കിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ അപകടം ഒഴിവായി. ഇതാദ്യമായാണ് ഒരു യാത്രക്കാരൻ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നത്.

Be the first to comment on "കൊച്ചി മെട്രോയുടെ ഓട്ടം നിലച്ചു!"

Leave a comment

Your email address will not be published.


*