ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു.ഇന്ന് രാവിലെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറി.ജെഡിയു ദേശീയ അധ്യക്ഷനായ നിതീഷ്കുമാർ ബിജെപി യിലേക്ക് പ്രവേശിച്ചതിനാലാണ് വീരേന്ദ്രകുമാറിന്റെ രാജിക്ക് കാരണം.സംഘപരിവാർ രാഷ്ട്രീയത്തെ പിൻതുണക്യനാവില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
എം പി വിരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു!

Be the first to comment on "എം പി വിരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു!"