ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍!

സര്‍ക്കാരിനെതിരെ പരസ്യ നിലപാടെടുത്തതിനെ തുടര്‍ന്ന് മുന്‍ വിജിലന്‍സ് ഡയറക്ടറും ഐഎംജി മേധാവിയിയുമായ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു.അഖിലേന്ത്യാ സര്‍വീസ് നിയമം 3(1എ) പ്രകാരമാണു നടപടി.സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നു പരസ്യമായി ആരോപിച്ച ജേക്കബ് തോമസിനെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തത്.ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിനു തുടരുന്നുവെന്നും സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ജേക്കബ് തോമസ് ചോദിച്ചിരുന്നു.

Be the first to comment on "ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍!"

Leave a comment

Your email address will not be published.


*