തമിഴ്‌നാടിനെ രക്ഷിക്കാൻ ദിനകരനെ സാധിക്കു; സുബ്രഹ്മണ്യന്‍ സ്വാമി!

തമിഴ് ജനതയെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും അഴിമതിയില്‍ നിന്നും സ്വതന്ത്രരാക്കാന്‍ ഡിഎംകെയെ ഇല്ലാതാക്കേണ്ടതുണ്ടെന്നും. ദിനകരന്റെ സ്ഥാനാര്‍ത്ഥിത്വം സ്റ്റാലിനേയും ഡിഎംകെയേയും ഒരു പാഠം പഠിപ്പിക്കും. ദിനകരനും ഡിഎംകെയും തമ്മിലാണ് ആര്‍.കെ.നഗറില്‍ മുഖ്യ മത്സരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇ.പളനിസ്വാമിക്കും ഒ.പനീര്‍ശേല്‍വത്തിനും പാര്‍ട്ടിയെ നയിക്കാനോ സംസ്ഥാനത്തിന് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യാനോ സാധിക്കില്ല. രണ്ടു പേരും പ്രാപ്തിയില്ലാത്തവരാണ്. അവരുടെ പിന്നില്‍ അണിനിരക്കാന്‍ ആളെകിട്ടില്ല. ഡിഎംകെ ഒരു ഹിറ്റ്‌ലര്‍ പാര്‍ട്ടിയാണെന്നും ദിനകരന്റെ പിന്നിലാണ് ഭൂരിപക്ഷം പേരുമുള്ളതെന്നും ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിൽ സുബ്രപ്മണ്യന്‍ സ്വാമി പറഞ്ഞു.

Be the first to comment on "തമിഴ്‌നാടിനെ രക്ഷിക്കാൻ ദിനകരനെ സാധിക്കു; സുബ്രഹ്മണ്യന്‍ സ്വാമി!"

Leave a comment

Your email address will not be published.


*