വിനോദ് റായ് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്!

2ജി സ്‌പെക്ട്രം അഴിമതി കേസില്‍ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയ സാഹചര്യത്തില്‍ ബിജെപിയും വിനോദ് റായിയും കോണ്‍ഗ്രസിനോട് മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ ആവശ്യപ്പെട്ടു.

കോടതി വിധിയോടെ ഇതൊരു രാഷ്ട്രീയ പ്രേരിത കേസാണെന്ന് ബോധ്യപ്പെട്ടതായും 1.76 കോടി രൂപ എന്നത് വിനോദ് റായിയുടെ ഭാവനാത്മകമായ കണക്കാണെന്നും ഹസന്‍ ആരോപിച്ചു. വിനോദ് റായി ബിജെപി ഏജന്റാണെന്നും ഹസ്സൻ കുറ്റപ്പെടുത്തി.

Be the first to comment on "വിനോദ് റായ് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്!"

Leave a comment

Your email address will not be published.


*