2 ജി സ്പെക്ട്രം കേസ്; എല്ലാ പ്രെതികളെയും വെറുതെവിട്ടു!

2 ജി സ്പെക്ട്രം അഴിമതി കേസിൽ എല്ലാ പ്രെതികളും കുറ്റവിമുക്തരാക്കി.എ രാജയും കനിമൊഴിയും ഉൾപ്പെടെ കുറ്റക്കാരല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ . കള്ളപ്പണം വെളുപ്പിച്ചെന്ന എൻഫോഴ്‌സ്‌മെന്റ് കേസിലും ഇവർ കുറ്റവിമുക്തരായി.

കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യയൂഷൻ ദയനീയമായി പരാജയപ്പെട്ടെന്നു കോടതി പറഞ്ഞു.പ്രേത്യേക കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്നും സി ബി ഐ അറിയിച്ചു.

Be the first to comment on "2 ജി സ്പെക്ട്രം കേസ്; എല്ലാ പ്രെതികളെയും വെറുതെവിട്ടു!"

Leave a comment

Your email address will not be published.


*