ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണിയെ നിയമിച്ചു!

ബിജെപി നിയമസഭാകക്ഷി അംഗങ്ങളുടെ യോഗത്തിൽ വിജയ് രൂപാണിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു.അസംബ്ലി തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ സാധിച്ചതിനാലാണ് വിജയ് രൂപാണിയെ മുഖ്യമന്ത്രിയായി നിയമിക്കാൻ കാരണം.നിതിന്‍ പട്ടേലാണ് ഉപമുഖ്യമന്ത്രി.

Be the first to comment on "ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണിയെ നിയമിച്ചു!"

Leave a comment

Your email address will not be published.


*