ഗവര്‍ണര്‍ തന്റേടം കാണിക്കണമെന്ന് കുമ്മനം രാജശേഖരന്‍!

കണ്ണുര്‍ രാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ ഗവര്‍ണര്‍ തന്റേടം കാണിക്കണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.സംസ്ഥാനത്ത് ക്രമസാമാധാന നില തകരുമ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കരുതെന്നും ഗവര്‍ണര്‍ക്ക് മുന്നറിയിപ്പ് നല്‍കി.ശക്തമായ നിലപാടാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കില്‍ മറ്റ് കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നും കുമ്മനം കൂട്ടിച്ചേർത്തു.

Be the first to comment on "ഗവര്‍ണര്‍ തന്റേടം കാണിക്കണമെന്ന് കുമ്മനം രാജശേഖരന്‍!"

Leave a comment

Your email address will not be published.


*