മില്‍മയുടെ പരസ്യം സോഷ്യൽ മീഡിയയിൽ സ്രെദ്ധയേറുന്നു!

മില്‍മയുടെ പരസ്യം സോഷ്യൽ മീഡിയയിൽ സ്രെദ്ധയേറുന്നു.പാൽ കസ്റ്റഡിയിൽ എന്ന് പേരിട്ട വീഡിയോ ഫെയ്‌സ്ബുക്കില്‍ എത്തിയതിന് പിന്നാലെ ആഷിക് അബുവിന്റെ അടുത്ത സിനിമയാണെന്ന് തെറ്റിദ്ധരിച്ചിരിന്നു.

പ്രമുഖ ഓണ്‍ലൈൻ മാധ്യമങ്ങളിൽ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ആഷിക് അബുവും ഫഹദ് ഫാസിലും വീഡിയോ ഷെയര്‍ ചെയ്തപ്പോള്‍ മാത്രമാണ് ഇതൊരു പരസ്യമാണെന്നും പറ്റിയത് അബദ്ധമാണെന്നും പലര്‍ക്കും ബോധ്യപ്പെട്ടത്.

Be the first to comment on "മില്‍മയുടെ പരസ്യം സോഷ്യൽ മീഡിയയിൽ സ്രെദ്ധയേറുന്നു!"

Leave a comment

Your email address will not be published.


*