ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായ ടി.ടി.വി ദിനകരൻ വിജയിച്ചു!

ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായ ടി.ടി.വി ദിനകരൻ 40707 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എ.ഐ.എ.ഡി.എം.കെ. സ്ഥാനാർത്ഥയായ ഇ മധുസൂദനൻ രണ്ടാം സ്ഥാനത്തും ഡി.എം.കെ സ്ഥാനാർഥി മരുതു ഗണേഷ് മൂന്നാമതായപ്പോൾ ബി ജെ പി നോട്ടയ്ക്കും പിറകിലായി.

ആർ കെ നഗറിൽ സംഭവിച്ചതു സംസ്ഥാനസർക്കാരിനെതിരായ ജനവികാരമാണെന്നും എ.ഐ.എ.ഡി.എം.കെ. സർക്കാർ മൂന്നു മാസത്തിനകം വീഴുമെന്ന് ദിനകരൻ പ്രെഖ്യാപിച്ചു.ജയലളിതയുടെ എതാർഥ പിൻകാമി താനാണെന്നും ദിനകരൻ കൂട്ടിച്ചേർത്തു.

Be the first to comment on "ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായ ടി.ടി.വി ദിനകരൻ വിജയിച്ചു!"

Leave a comment

Your email address will not be published.


*