ഇന്ത്യ ശ്രീലങ്ക അവസാന മത്സരം ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും.പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ശ്രെമിക്കുന്നത് എന്നാൽ ശ്രീലങ്ക ആശ്വാസ ജയം നേടാൻ ശ്രെമിക്കും.മലയാളി താരം ബേസിൽ തമ്പിക്ക് ഇന്ന് കളിക്കാൻ അവസരം ലഭിച്ചേക്കും.
ഇന്ത്യ ശ്രീലങ്ക അവസാന മത്സരം ഇന്ന്!

Be the first to comment on "ഇന്ത്യ ശ്രീലങ്ക അവസാന മത്സരം ഇന്ന്!"