അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടു!

കാബൂൾ:അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഉണ്ടായ ഭീകരാക്രമണത്തിൽ പത്തുപേർ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കാബൂളില്‍ രഹസ്യാന്വേഷണ അസ്ഥാനത്തിന് സമീപമാണ് ചാവേറാക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ല.

Be the first to comment on "അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടു!"

Leave a comment

Your email address will not be published.


*