ഫഹദ് ഫാസിൽ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി!

പുതുച്ചേരി വ്യാജ രജിസ്‌ട്രേഷൻ കേസിൽ ഫഹദ് ഫാസിൽ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി.ആലപ്പുഴ ജില്ലാ സെഷൻസ് കോടതി നിർദേശിച്ചതിനെ തുടർന്നാണ് ഫഹദ് ഹാജരായത്.തിരുവനതപുരം ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് 10 .30 യോടെ ഹാജരായ ഫഹദിന്റെ മൊഴി രേഖപ്പെടുത്തുകയാണ്.മോട്ടോർ വാഹന വകുപ്പിന്റെ മറ്റൊരു കേസും ഫഹദിന് നിലവിലുണ്ട്.

Be the first to comment on "ഫഹദ് ഫാസിൽ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായി!"

Leave a comment

Your email address will not be published.


*