സൈബർ അക്രമണത്തിനെതിരെ നടി പാർവതിയുടെ പരാതി!

സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തുന്നവർക്കെതിരെ നടി പാർവതി ഡിജിപിക്ക് പരാതി നൽകി.തിരുവനന്തപുരത്തു നടന്ന ഐഎഫ്എഫ്‌കെയിൽ ‘കസബ’ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പാർവതി രംഗത്തു വന്നിരുന്നു.

ഇത് മമ്മൂട്ടി ആരാധകരെ ചൊടിപ്പിച്ചു. അന്നുമുതൽ നടിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാപക ആക്രമണമാണ് നടക്കുന്നത്. തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന് പാര്‍വതി നല്‍കിയ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Be the first to comment on "സൈബർ അക്രമണത്തിനെതിരെ നടി പാർവതിയുടെ പരാതി!"

Leave a comment

Your email address will not be published.


*