കണ്ണൂരിൽ സമാധാനം ഉറപ്പു വരുത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനം!

രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം.ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ധാരണയായത്.

ഇതിന്റെ ഭാഗമായി പ്രകോപനപരമായ പ്രസംഗങ്ങള്‍ ഒഴിവാക്കാനും സാമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അണികള്‍ നടത്താതിരിക്കാൻ ശ്രദ്ധിക്കുമെന്നും നേതാക്കൾ ഉറപ്പു നൽകിയിട്ടുണ്ട്.

Be the first to comment on "കണ്ണൂരിൽ സമാധാനം ഉറപ്പു വരുത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനം!"

Leave a comment

Your email address will not be published.


*