ഹൈദരാബാദ്:മികച്ച പ്രകടനത്തിന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന് ഒരുകോടി രൂപ പാരിതോഷികം. മികച്ച പ്രകടനം നടത്തുന്ന കായിക താരത്തിന് നൽകുന്ന ഒരുകോടി രൂപയും സ്ഥലവും സംസ്ഥാന കായിക മന്ത്രി ടി പത്മറാവുവാണ് മിതാലി രാജിന് കൈമാറിയത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതോടൊപ്പം ഏകദിനത്തില്‍ 6000 റണ്‍സ് തികച്ച ഏക വനിതാ ക്രിക്കറ്ററും ഹൈദരാബാദുകാരിയായ മിതാലിയാണ്.
മിതാലി രാജിന് തെലങ്കാന വക 1 കോടി!

Be the first to comment on "മിതാലി രാജിന് തെലങ്കാന വക 1 കോടി!"