ഭീകരാക്രമണ സൂത്രധാരനുമായി വേദി പങ്കിട്ട സംഭവം;അംബാസിഡർ പലസ്തീൻ തിരിച്ചു വിളിച്ചു!

ഇസ്ലാമബാദ്:ഇന്ത്യയുടെ പ്രതിഷേധത്തെ തുടർന്ന് മുംബൈ ഭീകരാക്രമണ സൂത്രധാരനുമായി വേദി പങ്കിട്ട സംഭവത്തിൽ അംബാസിഡറെ പലസ്തീൻ തിരിച്ചു വിളിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനൊപ്പം പാകിസ്താനിലെ പാലസ്തീന്‍ പ്രതിനിധി വാഹിദ് അബു അലി വേദി പങ്കിട്ടതിൽ പലസ്തീനെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

Be the first to comment on "ഭീകരാക്രമണ സൂത്രധാരനുമായി വേദി പങ്കിട്ട സംഭവം;അംബാസിഡർ പലസ്തീൻ തിരിച്ചു വിളിച്ചു!"

Leave a comment

Your email address will not be published.


*