ശാശ്വതമായി ഒന്നുമില്ലെന്ന് രജനികാന്ത്!

ചെന്നൈ:രാഷ്ട്രീയം സിനിമ എന്നിവയിൽ ശാശ്വതമായി യാതൊന്നും ഇല്ലെന്നു നടൻ രജനികാന്ത്.കാലം മാറുമ്പോൾ എല്ലാം മാറുമെന്നും അദ്ദേഹം ചെന്നൈയിൽ ആരാധക സംഗമത്തിനിടെ പറഞ്ഞു. എംജിആർ ജനഹൃദയങ്ങളിൽ ഇപ്പോഴും ജീവിക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവ മഹിമ കൊണ്ടാണെന്നും അത് നൂറു വർഷം കഴിഞ്ഞാലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും രജനികാന്ത് പറഞ്ഞു. നാളെയാണ് തന്റെ രാഷ്ട്രീയ തീരുമാനം അദ്ദേഹം അറിയിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.

Be the first to comment on "ശാശ്വതമായി ഒന്നുമില്ലെന്ന് രജനികാന്ത്!"

Leave a comment

Your email address will not be published.


*