കാശ്മീരിൽ വെടിവയ്പ്പിൽ സൈനികൻ കൊല്ലപ്പെട്ടു!

ജമ്മുകശ്മീർ:നൗഷേര സെക്​ടറില്‍ ഇന്ന് പുലർച്ചെയുണ്ടായ പാക് വെടിവയ്പ്പിൽ ഒരു ഇന്ത്യന്‍ സൈനികൻ കൊല്ലപ്പെട്ടു.പഞ്ചാബിലെ ലോഹ്​ഗാവ്​ സ്വദേശിയായ ജഗ്​സീര്‍ സിങ്​(32) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തി. പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്.

Be the first to comment on "കാശ്മീരിൽ വെടിവയ്പ്പിൽ സൈനികൻ കൊല്ലപ്പെട്ടു!"

Leave a comment

Your email address will not be published.


*