കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു എഫ്‌സിക്കു ജയം!

കൊച്ചി:കൊച്ചിയിലെ ആരാധകരെ നിരാശയിലാക്കി ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ നേടിയപ്പോൾ ബെംഗളൂരു മൂന്നു ഗോളുകൾ നേടി. സികെ വിനീത്, റിനോ ആന്റോ, ബെര്‍ബറ്റോവ് എന്നിവരില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടിൽ കളിക്കാൻ ഇറങ്ങിയത്. കളി തുടങ്ങി അല്‍പ സമയത്തിനകം സ്റ്റാര്‍ സ്ട്രൈക്കര്‍ ഹ്യൂമിന് പരിക്കേറ്റെങ്കിലും താമസിയാതെ അദ്ദേഹം തിരിച്ചെത്തിയത് ആരാധകർക്ക് ആശ്വാസമായി.

Be the first to comment on "കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു എഫ്‌സിക്കു ജയം!"

Leave a comment

Your email address will not be published.


*