രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു!

ചെന്നൈ:തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു സ്റ്റൈൽ മന്നൻ രജനികാന്ത്. സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നു പറഞ്ഞ അദ്ദേഹം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മല്‍സരിക്കുമെന്നും വ്യക്തമാക്കി. രജനിയുടെ രാഷ്ട്രീയ പ്രവേശന വാർത്ത അര്തോകാർ തമിഴ്‌നാട്ടിൽ ആഘോഷമാക്കിയിരിക്കുകയാണ്. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിക്കഴിഞ്ഞു.

Be the first to comment on "രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു!"

Leave a comment

Your email address will not be published.


*