December 2017

വിശാലിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു!

ചെന്നൈ:ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ നടൻ വിശാലിന്റെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. പത്രിക സ്വീകരിച്ച വിവരം വിശാൽ തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. നാമനിർദേശ പത്രികയിൽ തന്നെ പിന്താങ്ങിയ രണ്ടുപേരുടെ വിശദാംശങ്ങളിൽ ഉണ്ടെന്നു പിഴവ്…


ഓഖി ചുഴലിക്കാറ്റ് ദുരന്തം;മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി!

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. ഇന്ന് മറൈൻ എൻഫോഴ്‌സ്‌മെന്റ് നടത്തിയ തിരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കൊച്ചിയിലെ ഞാറയ്ക്കലിലെ പുറങ്കടലിൽ നടന്ന തിരച്ചിലിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കടലിൽ നിരവധി…


വിശാൽ അറസ്റ്റിൽ!

ചെന്നൈ:ആർകെ നഗർ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു നടൻ വിശാൽ അറസ്റ്റിൽ.തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നില്‍ വി​ശാ​ലും അ​നു​യാ​യി​ക​ളും കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചതിനാണ് അറസ്റ്റ്. ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി വിശാൽ സമർപ്പിച്ചിരുന്നു നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ…


2 ജി സ്പെക്‌ട്രം അഴിമതി കേസിൽ വിധി 21 ന്!

ന്യൂഡൽഹി:യുപിഎ സർക്കാരിനെ താഴെയിറക്കാൻ കാരണമായ അഴിമതി കേസുകളിൽ ഒന്നായ 2 ജി സ്പെക്‌ട്രം അഴിമതി കേസിന്റെ വിധി 21 ന്. ഇന്ന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്ന വിധിയാണ് 21 ലേക്ക് മാറ്റിയത്. യുപിഎ സർക്കാരിന്റെ കാലത്തു…


ജിഷ്ണു കേസ് സിബിഐ ഏറ്റെടുക്കും!

ന്യൂഡൽഹി:വിവാദമായ ജിഷ്ണു പ്രണോയ് കേസ് സുപ്രീംകോടതി സിബിഐക്ക് വിട്ടു. കേസേറ്റെടുക്കുന്നതിൽ കാലതാമസം വരുത്തിയ സിബിഐയുടെ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. കേസന്വേഷണത്തിൽ താമസം വരുത്തുന്നത് തെളിവുകൾ നശിക്കാൻ ഇടവരില്ലേ എന്ന് കോടതി ചോദിച്ചു. നേരത്തെ കേസേറ്റെടുക്കാൻ…


ബേ​സി​ല്‍ തമ്പി ഇന്ത്യന്‍ ടീമി​ല്‍!

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം ബേ​സി​ല്‍ തമ്പിയും. ഫാസ്റ്റ് ബൗളറായ ബേസിൽ തമ്പിയുടെ ര​ഞ്ജി ക്രി​ക്ക​റ്റി​ലെ​യും ഐ​.പി​.എ​ലി​ലെ​യും മി​ക​ച്ച പ്ര​ക​ട​നമാണ് ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കാനുള്ള കാരണം.ഇന്ത്യൻ ക്യാപ്റ്റൻ വിരാട്…


ബോളിവുഡ് നടൻ ശശി കപൂർ അന്തരിച്ചു!

മുംബൈ: പ്രമുഖ നടനും സംവിധായകനും നിർമാതാവുമായ ശശികപൂർ (79) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ കോകിലബെൻ ആശുപത്രിയിലായിരുന്നു അന്ത്യം. പൃഥ്വിരാജ് കപൂറിന്റെ മകനായി ജനിച്ച ശശി കപൂർ ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്….


ഷെഫീൻ ജഹാനെ എൻഐഎ വീണ്ടും ചോദ്യം ചെയ്തു!

കൊച്ചി:ഷെഫീൻ ജഹാനെ എൻഐഎ നാലുമണിക്കൂറോളം ചോദ്യം ചെയ്തു. കൊച്ചിയിലെ എൻഐഎയുടെ ആസ്ഥാനത്തു വെച്ചായിരുന്നു ചോദ്യം ചെയ്യൽ. അഖില ഹാദിയയുമായുള്ള വിവാഹവുമായി ബന്ധപെട്ടു നിർത്തീ നൽകിയ മൊഴിയിൽ വൈരുധ്യം കണ്ടതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. നേരത്തെ…


ഓഖി ചുഴലിക്കാറ്റ്:നിർമല സീതാരാമൻ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു!

തിരുവനന്തപുരം:പ്രതിരോധ മന്ത്രി നിർമല സീതാരാമൻ തിരുവനന്തപുരത്തെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഇന്നലെ വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച നാട്ടുകാർ നിർമല സീതാരാമന്റെ വാക്കുകൾക്ക് മുന്നിൽ നിശബ്‌ദരായി. ”നാന്‍ കൈ കൂപ്പി കേക്ക്റേന്‍ നീങ്ക…


പീഡനത്തിന് വധശിക്ഷ!

കുട്ടികളെ പീഡിപ്പിക്കുന്നവർക്കു ഇനി വധശിക്ഷ. പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത് മധ്യപ്രദേശ് സർക്കാരാണ്. മുഖ്യമന്ത്രി ശിവരാജ്​ ചൗഹാന്‍ നിയമസഭയില്‍ ചർച്ചയ്ക്കു വെച്ച ബില്‍ ഇന്ന് സഭ പാസാക്കുകയായിരുന്നു. പീഡനശ്രമം, സ്​ത്രീകളെ…