December 2017

ആരാധകർ കാത്തിരുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ!

കൊച്ചി:ഐ എസ് എല്‍ നാലാം സീസണിലെ മൂന്നാം ഹോ മത്സരത്തില്‍ .മുംബൈ എഫ് സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ. കൊച്ചിയിലെ മഞ്ഞക്കടലായി ഇരമ്പുന്ന ആരാധകരെ സാക്ഷിയാക്കി മാര്‍ക്കസ് സിഫ്നിയോസാണ് നേടിയത്. മത്സരത്തിന്റെ പതിനാലാം…


വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം!

തിരുവനന്തപുരം: എത്താൻ വൈകിയ മുഖ്യന് നേരെ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ പ്രതിഷേധം. മഴക്കെടുതിയിൽ ഏറ്റവും ദുരിതം അനുഭവിക്കുന്ന മേഖലയായ വിഴിഞ്ഞത്തെത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞത്തെ പള്ളിയിൽ നാട്ടുകാരുമായി സംസാരിച്ചതിന് ശേഷം മടങ്ങാൻ കാറിനടുത്തെത്തിയ മുഖ്യമന്ത്രിയെ…


റെക്കോർഡുകൾ തിരുത്തി കോഹ്‌ലി!

ഇന്ത്യ-ശ്രീലങ്ക ടെസ്റ് പരമ്പരയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയ്ക്കു ഇരട്ട സെഞ്ചുറി. 25 ബൗണ്ടറികൾ ഉൾപ്പെടെ കോഹ്‌ലി 287 പന്തില്‍ 243 റണ്‍സെടുത്തു. പരമ്പരയിലെ രണ്ടാമത്തെയും കരിയറിലെ ആറാമത്തെയും ഇരട്ട സെഞ്ചുറിയാണ് കോഹ്‌ലി നേടിയത്….


ഓഖി തീരം വിട്ടു!

തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും തമിഴ്‍നാട്ടിലും ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. ഓഖി ഏറ്റവും കൂടുതൽ നാശം വിതച്ചാണ് ലക്ഷദ്വീപ് തീരം വിടുന്നത്. അതേസമയം ഓഖി ചുഴലിക്കാറ്റിൽ സംസ്ഥാനത്തു ഇന്ന് മാത്രം…


ആർട്ടിക് പോളാർ എക്സ്ട്രീം യാത്രക്ക് നിയോഗിന് വേണം വോട്ട് !

നിയോഗിന് വോട്ട് ചെയ്യാനുള്ള ലിങ്ക്:- http://polar.fjallraven.com/contestant/?id=3054 https://www.facebook.com/niyogkrishna  https:goo.gl/LrEZsj ലോകത്തിലെ അതിസാഹസിക യാത്രയായ ആർട്ടിക് പോളാർ എക്സ്ട്രീം യാത്രക്കുള്ള മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ഒരു മലയാളി.ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളിയായ നിയോഗ് കൃഷ്ണയാണ്. പരിശീലനം ലഭിച്ച…


ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം;മുഖ്യമന്ത്രി!

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചു കൊണ്ടിരിക്കുകയാണ്. ഓഖി ചുഴലിക്കാറ്റ് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇതേ ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചിരുന്നു. അതേസമയം…


ആര്‍കെ നഗർ ഉപതിരഞ്ഞെടുപ്പില്‍ നടൻ വിശാൽ മത്സരിക്കും!

തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ ഒഴിവു വന്ന ആർ കെ നഗറിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ നടൻ വിശാൽ മത്സരിക്കും.സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിട്ടാകും വിശാൽ മത്സരിക്കുക. ഡിസംബര്‍ പതിനേഴിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക തിങ്കളാഴ്ച വിശാൽ സമർപ്പിക്കുമെന്നാണറിയുന്നത്….


സലില്‍.എസ്​.പരേഖ്​​ ഇന്‍​ഫോസിസിന്റെ പുതിയ സിഇഒ!

ബാംഗ്ളൂർ:സലില്‍.എസ്​.പരേഖിനെ (53) ഇന്‍ഫോസിസിന്റെ​ സി.ഇ.ഒ യും മാനേജിങ്​ ഡയറക്​ടറുമായി തിരഞ്ഞെടുത്തു. 2018 ജനുവരി ആദ്യം അദ്ദേഹം ചുമതലയേൽക്കും. അഞ്ചു വർഷമാണ് അദ്ദേഹത്തിന്റെ കാലാവധി. നിലവിൽ ഫ്രഞ്ച് കമ്പനിയായ കേപ്ജമിനിയുടെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡ് മെമ്പറാണ്…


ഓഖി ചുഴലിക്കാറ്റ്;മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം!

തിരുവനന്തപുരം:മഴക്കെടുതിയിൽ സംസ്ഥാനത്തു ഇന്ന് രണ്ടുപേർ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം പത്തായി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകും.പരുക്കേറ്റവർക്കു 20,000 രൂപയും സൗജന്യചികിത്സയും നൽകും. വള്ളങ്ങൾ നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ട പരിഹാരവും…


സുരേഷ് ഗോപി എംപി ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്!

വ്യാജ വിലാസത്തിൽ കാർ രജിസ്റ്റർ ചെയ്തതിലൂടെ നികുതി വെട്ടിപ്പ് നടത്തി എന്ന കേസിൽ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്കെതിരെ കേസ്.ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ പിവൈ 01 ബിഎ 999…