December 2017

വീണ്ടും കുരുന്നിനോട് ക്രൂരത;നാലുവയസുകാരിയെ അധ്യാപകൻ പീഡിപ്പിച്ചു!

കൊൽക്കത്ത:ദക്ഷിണ കൊല്‍ക്കത്തയിലെ ജി.ഡി ബിര്‍ള സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ സ്കൂളിൽ നാലുവയസുകാരിയെ കായികാധ്യാപകൻ പീഡിപ്പിച്ചു. സ്കൂളിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി വേദനകൊണ്ടു കരയുന്നതു കണ്ട അമ്മ കാര്യം തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരം…


ഓഖി ചുഴലിക്കാറ്റ്; 163 മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി!

തിരുവനന്തപുരം: കനത്തമഴയിലും കാറ്റിലും കടലിൽ അകപ്പെട്ട മൽസ്യബന്ധന തൊഴിലാളികളിൽ 185 l 163 പേരെ രക്ഷപെടുത്തി. ഇതിൽ അറുപതോളം പേരെ ജപ്പാന്‍ ചരക്കു കപ്പലാണ് രക്ഷപ്പെടുത്തിയത്. മറ്റുള്ളവരെയും എത്രയും വേഗം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന്…


യുപിയിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റം!

യുപിയിലെ യോഗി ആദിത്യ സർക്കാർ അധികാരത്തിലേറിയ ശേഷം വിവാദങ്ങൾക്കു കുറവുണ്ടായിട്ടില്ലെങ്കിലും തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാൻ ബിജെപിക്കായി. 16 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 14 ഇടത്തും ബി.ജെ.പി മുന്നിട്ടു നിൽകുമ്പോൾ രണ്ടിടങ്ങളിൽ ബി.എസ്.പി മുന്നിട്ട്…