December 2017

ആരോപണങ്ങൾ നിഷേധിച്ച് ആരോഗ്യമന്ത്രി!

തിരുവനന്തപുരം:ഭർത്താവിന്റെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ ചിലവ് സർക്കാരിൽ നിന്നും ഈടാക്കിയെന്ന ആരോപണം നിഷേധിച്ചു ആരോഗ്യമന്ത്രി കെ കെ ശൈലജ. മെഡിക്കല്‍ റീ-ഇമ്ബേഴ്സ്മെന്‍റിന്‍റെ പേരില്‍ നിയമപരമല്ലാത്ത യാതൊന്നും നടത്തിയിട്ടില്ല. മുൻ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഇത്തരത്തിൽ പെൻഷൻ…


മിതാലി രാജിന് തെലങ്കാന വക 1 കോടി!

ഹൈദരാബാദ്:മികച്ച പ്രകടനത്തിന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന് ഒരുകോടി രൂപ പാരിതോഷികം. മികച്ച പ്രകടനം നടത്തുന്ന കായിക താരത്തിന് നൽകുന്ന ഒരുകോടി രൂപയും സ്ഥലവും സംസ്ഥാന കായിക മന്ത്രി ടി പത്മറാവുവാണ്…


മുത്തലാഖ് ബിൽ ലോക്സഭ പാസ്സാക്കി!

ന്യൂഡൽഹി:മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ലായ ചരിത്രപരമായ മുത്തലാഖ് ബിൽ ലോക്സഭ പാസ്സാക്കി.നാലു മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബിൽ വോട്ടിനിട്ട് പാസ്സാക്കിയത്. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളിയാണ് ശബ്‌ദ വോട്ടോടെ മുത്തലാഖ് ക്രിമിനല്‍…


തിരുവനന്തപുരത്ത് എൽഐസി ഏജന്റിനെ കൊന്നത് മകൻ!

തിരുവനന്തപുരം:അമ്പലമുക്കിൽ എല്‍ഐസി ഏജന്റായ ദീപയെ കൊന്നത് മകൻ അക്ഷയ് ആണെന്ന് പോലീസ് കണ്ടെത്തി. വാക്ക് തർക്കത്തെ തുടർന്ന് അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു എന്ന് അക്ഷയ് പോലീസിനോട് സമ്മതിച്ചു….


എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം!

കൊച്ചി:തീരദേശ പരിപാലന നിയമം ലംഘിച്ച്‌ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന പരാതിയിൽ ഗായകൻ എംജി ശ്രീകുമാറിനെതിരെ അന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 19നു മുന്‍പ് സമര്‍പ്പിക്കണമെന്നും എറണാകുളം വിജിലന്‍സ്…


തലസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ ആക്രമണം!

തിരുവനന്തപുരം:തലസ്ഥാനത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു. വഞ്ചിയൂര്‍ സിപിഐ എം ഏരിയാ കമ്മറ്റി അംഗം എല്‍.എസ്.സാജുവിനാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി ശ്രീകാര്യം എടവക്കോട് വെച്ച് ബൈക്കിലെത്തിയ സംഘമാണ് സാജുവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ സാജുവിന്റെ തലക്കും ,കൈകാലുകള്‍ക്കും…


കണ്ണൂരിൽ സമാധാനം ഉറപ്പു വരുത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനം!

രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം.ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ധാരണയായത്. ഇതിന്റെ ഭാഗമായി പ്രകോപനപരമായ പ്രസംഗങ്ങള്‍ ഒഴിവാക്കാനും സാമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ…


കുൽഭൂഷൺ ജാദവിന്റെ ഭാര്യയുടെ ചെരുപ്പുകൾ പാകിസ്ഥാൻ ഫോറൻസിക് പരിശോധനയ്ക്കു അയച്ചു!

കുൽഭൂഷൺ ജേതാവിന്റെ ഭാര്യയുടെ ചെരുപ്പിൽ സംശയകരമായ എന്തോ ഉണ്ടെന്നു പാകിസ്ഥാൻ. ചെരുപ്പിൽ ചിപ്പോ ക്യാമറയോ ഘടിപ്പിച്ചിരുന്നതായാണ് പാകിസ്താന്റെ ആരോപണം. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി ചെരിപ്പുകള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. കുല്‍ഭൂഷണ്‍ ജാദവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം…


കെ മുരളീധരനെതിരെ ജോസഫ് വാഴക്കൻ!

ഐഎസ്ആർഒ ചാര കേസിലെ വിവാദങ്ങളിൽ കെ മുരളീധരനെതിരെ ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴക്കന്‍. എന്നും ലീഡർക്കൊപ്പം നിന്നിട്ടുള്ളത് മകൾ പദ്മജ മാത്രമാണ്. മുരളീധരന്റെ നിലപാടുകൾ കരുണാകരനെ വിഷമിപ്പിച്ചിട്ടേയുള്ളു. ചാരക്കേസ് അടഞ്ഞ അധ്യായമാണെന്നും ഇനി…


പാർവതിക്കെതിരായ സൈബർ ആക്രമണം;ഒരാൾ കസ്റ്റഡിയിൽ!

സോഷ്യൽ മീഡിയയിലൂടെ നടി പാർവതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിൻറ്റോ ആണ് അറസ്റ്റിൽ ആയത്. ഇയാൾ വടക്കാഞ്ചേരി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗമാണ്. അശ്ലീല…