December 2017

ഇന്ത്യ ശ്രീലങ്ക അവസാന മത്സരം ഇന്ന്!

ഇന്ത്യ ശ്രീലങ്ക അവസാന മത്സരം ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും.പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ശ്രെമിക്കുന്നത് എന്നാൽ ശ്രീലങ്ക ആശ്വാസ ജയം നേടാൻ ശ്രെമിക്കും.മലയാളി താരം ബേസിൽ തമ്പിക്ക് ഇന്ന് കളിക്കാൻ അവസരം ലഭിച്ചേക്കും.


മധ്യപ്രദേശിലെ ഭോപാലിലെ കൂട്ടബലാത്സംഗം; പ്രതികള്‍ക്ക് ജീവപര്യന്തം!

മധ്യപ്രദേശിലെ ഭോപാലിലെ ഹബീബ്ഗഞ്ചിൽ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാലുപേരെ ജീവപര്യന്തം തടവും എണ്ണായിരം രൂപവീതം പിഴയും വിധിച്ചു.അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.ബിഹാരി ചധാര്‍ (25), ഘുണ്ടു (24), രാജേഷ് ഛേത്ര (26), രമേഷ് മെഹ്ര…


ഹിമാചലില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ബിജെപിയില്‍ ഭിന്നത!

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഹിമാചല്‍ പ്രദേശിലെ ബിജെപിയില്‍ ഭിന്നത.പ്രേംകുമാര്‍ ധുമല്‍ പരാജയപ്പെട്ടുവെങ്കിലും അദ്ദേഹത്തിനെ മുഖ്യമന്ത്രിയാക്കാണമെന്നാണ് അനുയായികളുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും എം.എല്‍.എ ജയ്റാം താക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി….


ഗവര്‍ണര്‍ തന്റേടം കാണിക്കണമെന്ന് കുമ്മനം രാജശേഖരന്‍!

കണ്ണുര്‍ രാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ ഗവര്‍ണര്‍ തന്റേടം കാണിക്കണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.സംസ്ഥാനത്ത് ക്രമസാമാധാന നില തകരുമ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കരുതെന്നും ഗവര്‍ണര്‍ക്ക് മുന്നറിയിപ്പ് നല്‍കി.ശക്തമായ നിലപാടാണ് ഗവര്‍ണറുടെ ഭാഗത്ത്…


ലാലു ജയിലിലേക്ക്!

ഏറെ കോളിളക്കമുണ്ടാക്കിയ കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.കേസില്‍ 16 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ലാലുവിനെതിരെ സിബിഐ റജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്.2013…


മില്‍മയുടെ പരസ്യം സോഷ്യൽ മീഡിയയിൽ സ്രെദ്ധയേറുന്നു!

മില്‍മയുടെ പരസ്യം സോഷ്യൽ മീഡിയയിൽ സ്രെദ്ധയേറുന്നു.പാൽ കസ്റ്റഡിയിൽ എന്ന് പേരിട്ട വീഡിയോ ഫെയ്‌സ്ബുക്കില്‍ എത്തിയതിന് പിന്നാലെ ആഷിക് അബുവിന്റെ അടുത്ത സിനിമയാണെന്ന് തെറ്റിദ്ധരിച്ചിരിന്നു. പ്രമുഖ ഓണ്‍ലൈൻ മാധ്യമങ്ങളിൽ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ…


ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണിയെ നിയമിച്ചു!

ബിജെപി നിയമസഭാകക്ഷി അംഗങ്ങളുടെ യോഗത്തിൽ വിജയ് രൂപാണിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു.അസംബ്ലി തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ സാധിച്ചതിനാലാണ് വിജയ് രൂപാണിയെ മുഖ്യമന്ത്രിയായി നിയമിക്കാൻ കാരണം.നിതിന്‍ പട്ടേലാണ് ഉപമുഖ്യമന്ത്രി.


നെല്‍വയല്‍ നികത്തൽ;ജാമ്യമില്ലാ ക്രിമിനൽ കുറ്റം!

സംസ്ഥാനത്ത് നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാത്ത കുറ്റമാകുന്നു. നിര്‍ണായക ഭേദഗതിയോടെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അടുത്ത മന്ത്രിസഭായോഗത്തിന്‍റെ പരിഗണനയ്ക്ക് വരും. പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ സര്‍ക്കാറിന് നേരിട്ട് പങ്കാളിത്തമുള്ള വന്‍കിട പദ്ധതികള്‍ക്ക് വയല്‍…


പുതുവൈപ്പ് എല്‍എന്‍ജി പ്ലാന്റ് നിർമ്മാണം;സമരസമിതിയുടെ ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ തള്ളി!

പുതുവൈപ്പ് എല്‍എന്‍ജി പ്ലാന്റ് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന സമരസമിതിയുടെ ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ തള്ളി. ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഐ ഒ സിയുടെ പ്ലാന്റ് നിര്‍മാണം നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന…


ട്രംപിന് തിരിച്ചടി!

ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കികൊണ്ടുള്ള അമേരിക്കയുടെ പ്രഖ്യാപനം യു എന്‍ തള്ളി.ഇന്ത്യയടക്കം 128 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ ഒന്‍പത് രാജ്യങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്ന തരത്തിലുള്ള പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ…