2018

സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമണ്‍ ബ്രിട്ടോ(64 ) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ക്യാംപ്‌സ് രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം എസ്എഫ്‌ഐയുടെ മുൻ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു. 1983 ൽ കുത്തേറ്റതിനെ…


സുപ്രീംകോടതി വിധി തന്നെയാണ് വനിതാ മതിലിന് അടിസ്ഥാനം;മുഖ്യമന്ത്രി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയാണ് വനിതാ മതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വർഗസമരം കാഴ്ചപ്പാടിന് എതിരല്ല വനിതാമതിൽ. ലിംഗസമത്വത്തിനു ഒപ്പം നില്കുന്നത് വർഗസമരത്തിന്റെ ഭാഗമാണ്. സിപിഎം മുൻപും സമുദായ സംഘടനകളുമായി ചേര്‍ന്നു…


അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി;സോണിയാഗാന്ധിയുടെ പേര് പരമർശിച്ചതായി എൻഫോഴ്‌സ്‌മെന്റ്

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസിൽ നിർണായക വെളിപ്പെടുത്തൽ. മുഖ്യ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ മിസിസ്സ് ഗാന്ധിയെന്ന് പരമർശിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡറക്ടറെറ് കോടതിയിൽ പറഞ്ഞു.ഡൽഹി പട്ട്യാല കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റെ വെളിപ്പെടുത്തല്‍. ഏതു സാഹചര്യത്തിലാണ്…


ഇടതുമുന്നണി വിപുലീകരണത്തിനെതിരെ വിഎസ്

കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചതിനെതിരെ മുതിർന്ന സിപിഎം നേതാവും ഭരണ പരിഷ്കാര കമ്മിഷനുമായി വിഎസ് അച്യുതാനന്ദൻ.വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല…


മുത്തലാഖ്‌ ബില്‍ പാസാക്കി

മുത്തലാഖ‌് ചൊല്ലുന്നത് ശിക്ഷാര്ഹമാക്കി കൊണ്ടുള്ള ബിൽ ലോക്സഭാ പാസ്സാക്കി. 11 എതിരെ 245 വോട്ടിനാണ് ബിൽ പാസാക്കിയത്.പ്രതിപക്ഷത്തിന്റെ ഭേദഗതി വോട്ടിനിട്ട് തള്ളി. ബില്‍ സബ്​ജക്​ട്​ കമ്മിറ്റിക്ക്​ വിടണമെന്ന​ ആവശ്യവും അംഗീകരിക്കാത്തതിനെ തുടർന്ന് കോണ്‍ഗ്രസ്​, അണ്ണാ…


വരാപ്പുഴ കസ്റ്റഡി മരണം;സസ്‌പെൻഷനിൽ ആയിരുന്ന പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.

വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസിൽ സസ്‌പെൻഷനിൽ ആയിരുന്ന പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തു. കേസില്‍ പ്രതികളായ സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് അടക്കം ഏഴ് പേരെയാണ് ജോലിയില്‍ തിരിച്ചെടുത്തത്….


വിശ്വാസ സംരക്ഷണത്തിനായി അയ്യപ്പജ്യോതി തെളിഞ്ഞു

ശബരിമലയിലെ ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സംസ്ഥാനത്ത് സംഘടിപ്പിച്ച അയ്യപ്പജ്യോതിക്കു വൻ ജനപങ്കാളിത്തം.ബി​ജെ​പി, ആ​ര്‍​എ​സ്‌എ​സ്, എ​ന്‍​എ​സ്‌എ​സ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ടെ കാസർകോട് ഹൊസങ്കടി മുതൽ തിരുവനന്തപുരത്തെ കളിയിക്കാവിള വരെ 795 കിലോമീറ്ററാണ്…


10 തീവ്രവാദികളെ എൻഐഎ അറസ്റ്റ് ചെയ്തു.

ഡൽഹിയിലും ഉത്തർപ്രദേശിലുമായി നടത്തിയ റെയ്‌ഡിൽ തീവ്രവാദ ബന്ധമുള്ള 10 പേരെ എൻഐഎ അറസ്റ്റ് ചെയ്തു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ സ്ഫോടന പരമ്പരയ്ക്കു പദ്ധതിയിട്ടിരുന്നു. ഐഎസ് ബന്ധം സംശയിക്കുന്ന ഇവരിൽ നിന്നും റോക്കറ്റ് ലോഞ്ചർ, വെടിമരുന്ന്,…


ജനുവരി നാലിന് അയോദ്ധ്യ കേസില്‍‌ സുപ്രീംകോടതി വാദം കേള്‍ക്കും.

അയോദ്ധ്യ വിഷയത്തിൽ സുപ്രീംകോടതി ജനുവരി നാലിന് വാദം കേള്‍ക്കും.തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കണമെന്ന 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹര്‍ജികളിലെ വാദമാണ് കേൾക്കുന്നത്. 100 വര്‍‌ഷത്തോളം പഴക്കമുള്ള കേസ് ഉടന്‍ പരിഗണിക്കണമെന്ന ഉത്തര്‍പ്രദേശ്…


സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ ദേശീയോദ്ഗ്രഥന പുരസ്കാരം നല്‍കുമെന്നാണ് പ്രധാനമന്ത്രി.

സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ ദേശീയോദ്ഗ്രഥന പുരസ്കാരം നല്‍കുമെന്നാണ് പ്രധാനമന്ത്രി.സര്‍ദാര്‍ പട്ടേലിന്‍റെ പേരില്‍ ദേശീയോദ്ഗ്രഥന പുരസ്കാരം നല്‍കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. ദേശീയോദ്ഗ്രഥനത്തിന് മികച്ച സംഭവാനകള്‍ നല്‍കുന്നവര്‍ക്കായിരിക്കും ഈ പുരസ്കാരം നല്‍കുക. പട്ടേലിനുള്ള ഉചിതമായ…