January 2018

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരൻ മർദ്ദനമേറ്റു മരിച്ചു!

ഇരിങ്ങാലക്കുട:സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരൻ ഓട്ടോ ഡ്രൈവറുടെ മർദ്ദനമേറ്റു മരിച്ചു. ഇരിങ്ങാലക്കുട കൊരുമ്ബിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ വീട്ടില്‍ വേണുഗോപാലിന്റെ മകന്‍ സുജിത്ത് (26) ആണ് മരിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ സുജിത്…


ഭർതൃ പീഡനത്തിൽ സഹികെട്ടു മുഖ്യമന്ത്രിക്ക് യുവതിയുടെ തുറന്ന കത്ത്!

തൃശൂർ:ഭർത്താവിന്റെ ക്രൂര പീഡനത്തിൽ സഹികെട്ടു യുവതി മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി. ഭർത്താവിന്റെ പീഡനങ്ങളെ കുറിച്ച് പോലീസിൽ പരാതിപ്പെട്ടപ്പോൾ എകെജി ഭവനിൽ ജോലിയുള്ള സഹോദരിയും ചിന്തയിൽ ജോലിയുള്ള സഹോദരി ഭർത്താവും ചേർന്ന് ഒത്തു…


ശശീന്ദ്രന് അനുകൂലമായ കീഴ്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി!

തിരുവനന്തപുരം: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ എ കെ ശശീന്ദ്രന് അനുകൂലമായ കീഴ്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. കേസ് ഒത്തുതീർക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ച മഹാലക്ഷ്മി തന്നെയാണ് ഹൈകോടതിയെയും സമീപിച്ചിരിക്കുന്നത്. സിജെഎം…


സഹന സമരത്തിന്റെ 781 നാളുകൾ;ശ്രീജിത്ത് സമരം അവസാനിപ്പിച്ചു!

തിരുവനന്തപുരം:സഹോദരന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി ഇന്ന്…


അറബിക്ക് കേരളത്തിലെന്തു കാര്യം?

തൃശൂർ:ബിനോയ് ദുബായിലുള്ളപ്പോൾ അറബിക്ക് കേരളത്തിൽ എന്താണ് കാര്യമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസിൽ പരാതിക്കാരനായ അറബി എന്തിനാണ് കേരളത്തിൽ ചുറ്റിത്തിരിയുന്നതെന്നാണ് അച്ഛൻ കോടിയേരി ചോദിക്കുന്നത്. ബിനോയ് ദുബായിലുള്ളപ്പോൾ അവിടുത്തെ നിയമത്തിനു മുന്നിൽ…


ജേക്കബ് തോമസിനെതിരെ വിമർശനവുമായി ഹൈക്കോടതി!

കൊച്ചി:പറ്റൂർകേസിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നതിനു മുൻ ഡിജിപി ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോടതിക്കെതിരായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി പറഞ്ഞു. പറ്റൂർകേസിൽ നേരത്തെ ജേക്കബ് തോമസിനെ കോടതി വിമർശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട…


മുസ്ലിം സ്ത്രീകൾക്ക് ഫുട്‌ബോൾ കാണുന്നതിന് വിലക്കേർപ്പെടുത്തി ദാറുല്‍ ഉലൂം പുരോഹിതൻ!

മുസ്ലിം സ്ത്രീകൾക്ക് പുരുഷന്മാർക്കും കായിക മത്സരങ്ങൾ കാണുന്നതിന് സർക്കുലറുമായി ദാറുല്‍ ഉലൂം പുരോഹിതൻ. ഫുട്‌ബോൾ മത്സരം കാണുമ്പോൾ സ്ത്രീകളുടെ ശ്രദ്ധ പുരുഷന്മാരിൽ മാത്രമായിരിക്കും.മുട്ടിനു താഴെ വസ്ത്രങ്ങളിടുന്ന പുരുഷന്മാരെയും, കായികമത്സരങ്ങൾ കാണുന്നതിന് ഭാര്യമാരെ നിർബന്ധിക്കുന്ന ഭർത്താക്കന്മാരേയും…


അണ്ടർ 19 ലോകകപ്പ്;ഇന്ത്യ ഫൈനലിൽ!

ക്രൈസ്റ്റ്ചർച്ച് :അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. പാകിസ്ഥാനെ 203 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 272 റണ്സെടുത്തപ്പോൾ മറുപടി…


കൊച്ചിയിലെ സംഭവം നടുക്കം ഉളവാകുന്നതായി മുഖ്യമന്ത്രി!

ഇന്നലെ കൊച്ചിയിൽ കെട്ടിടത്തിൽ നിന്നും വീണു പരുക്കേറ്റ വ്യക്തിയെ രക്ഷിക്കാൻ ശ്രമിക്കാതെ നോക്കി നിന്ന സംഭവം നടുക്കം ഉളവാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. രക്തം വാർന്നൊരാൾ തിരക്കേറിയ റോഡിൽ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല…


കലാമണ്ഡലം ഗീതാനന്ദന് വിട!

തൃശ്ശൂർ:ഇന്നലെ അന്തരിച്ച ഓട്ടന്‍തുള്ളല്‍ കലാകാരൻ കലാമണ്ഡലം ഗീതാനന്ദന്(58) നാട് വിടചൊല്ലി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾ. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തു നിന്നുള്ള ഒട്ടേറെപ്പേർ അദ്ദേഹത്തിന് വിട ചൊല്ലാനായി എത്തി. മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ചു മന്ത്രി വിഎസ്…