ഓഖി;സർക്കാർ ധനസഹായം വിതരണം ചെയ്തു!

തിരുവനന്തപുരം:ഓഖി ദുരന്തബാധിതർക്കുള്ള സർക്കാർ ധനസഹായം മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. സംസ്ഥാന സർക്കാരിന്റെ 20 ലക്ഷത്തോടൊപ്പം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷവുമാണ് വിതരണം ചെയ്തത്.

കൂടാതെ ദുരന്തത്തെ അതിജീവിച്ചവരുടെ കുടുബത്തിനു 20 ലക്ഷം രൂപ നൽകും. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും കടലിൽ പോകാൻ കഴിയാത്തവർക്ക് പുനരധിവാസത്തിനുതകുന്ന സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Be the first to comment on "ഓഖി;സർക്കാർ ധനസഹായം വിതരണം ചെയ്തു!"

Leave a comment

Your email address will not be published.


*