ഡൽഹിയിൽ കനത്ത മൂടല്‍മഞ്ഞ്!

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാനങ്ങൾ വൈകി. 300 വിമാനങ്ങളാണ് വൈകിയത്.എട്ടോളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. പുതുവർഷത്തിന്റെ തിരക്കിനിടെയുണ്ടായ മൂടൽമഞ്ഞിനെ തുടർന്ന് ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീകളെ ഒരുപോലെയാണ് ബാധിച്ചത്.

Be the first to comment on "ഡൽഹിയിൽ കനത്ത മൂടല്‍മഞ്ഞ്!"

Leave a comment

Your email address will not be published.


*